Wednesday, March 28, 2012

അമ്മതൊട്ടില്‍..



അലാറം മുഴങ്ങുന്നത് കേട്ടെത്തിയ വാര്ടെന്‍ തെല്ലൊന്നു പകച്ചു ..........
തൊട്ടിയില്‍ ഒരു മുട്ട...!!!!!!!!!!!!!!
കാക്കയെ പറ്റിച്ചു മടുതതിനാലാവം
കുയിലുകളും ഇപ്പോള്‍ അമ്മതൊട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങി.....!!!!


അടയിരിക്കാന്‍ വാടകക്കൊരു കാക്ക പെണ്ണിനെ തരപെടുതാന്‍ പരക്കം പാഞ്ഞത് വാര്ടെന്‍ ..!


കുയിലുകള്‍ക്കു ഇനി profession -l concentrate ചെയ്യാമല്ലോ....???????????????

മുട്ട വിരിഞ്ഞിറങ്ങുന്ന കുയില്‍ ഇനി എന്നാണാവോ പാട്ട് പഠിക്കാന്‍ ഇറങ്ങി തിരിക്കുക??????????????????????

2 comments: