ഞാന്‍ ഒരു രാത്രിമഴ ആണ്...... ...ഇരുളില്‍ പെയ്തു ഇലാണ്ടാവുന്ന രാത്രിമഴ .. . നിങ്ങള്‍ ഒരു പക്ഷെ എന്നെ കണ്ടിരിക്കില്ല പക്ഷെ...എന്റെ സ്നേഹത്തിന്റെ തണുപ് ഒരിക്കലെങ്കിലും നീ അറിയാതിരുന്നിടുണ്ടാവില്ല ... തീര്‍ച്ച ... ഞാന്‍ ഇവിടെ നിറഞ്ഞു പെയ്യുകയാണ് ...