Thursday, January 12, 2012

നമ്മുകിടയില്‍ ഇനിയെന്തു ഗ്രഹണം?

എന്റെ ഉള്ളില്‍ ഒരു അസ്തമനം ചിറകുകള്‍ ക്കൂടി ഒതുക്കുന്നു...

ഇരുട്ടിലേക്ക് എന്നെ തള്ളിയിട്ട്ട് ഒടുവില്‍ , ഓടി ഒളിക്കാന്‍ ശ്രമിക്കുന്നൂ..?

എനിക്ക് പ്രകാശമായിരുന്ന സൂര്യന്‍
പോലും ഇന്നു എന്നെ..!!!!!!

ഇനി എനിക്ക് എന്ത് ഗ്രഹണം????

മറ്റു ഗ്രഹങ്ങളില്‍ തനിക്കിനിയും ഉണരുവാനും അസ്തമിക്കുവാനും ഉണ്ടെന്നു തെല്ലു അഹങ്ഗാരതോദ് കൂടി നീ സ്മരിക്കുനുണ്ടാവാം....?

";എന്നെ വലംവെച്ച ഗ്രഹങ്ങളില്‍ ഒന്ന് മാത്രമായിരുന്നു ഭൂമി നീ എനിക്ക്" എന്ന് എന്തെ നീ പറയാന്‍ മടിച്ചു? ഒടുക്കം പറയാതെ പറഞ്ഞു?

മറവിയിലേക്ക് മറഞ്ഞു തുടങ്ങിയ നമ്മുകിടയില്‍ ഇനിയെന്തു ഗ്രഹണം?

"ഇനി നിന്നില്‍ എനിക്കിലാ ഒരു ഉദയം" എന്ന് ഒര്മാപെടുതുന്നു?
കാലം തെറ്റിയ ഉദയം നിനക്കിനിയും സഹിക്ക വയ്യ അല്ലെ..?


ഇനി ..
ശാശ്വതം ആയ അസ്തമനം.....
എന്റെ ഉള്ളിലെ പ്രകാശത്തിനു ഇനി വിരാമം....
പൂര്‍ണ്ണ വിരാമം.....!!!!!!!!!!!