Wednesday, March 28, 2012

Disposal..

I know... they are planning of disposing me....
into a garbage where unwanted commodities meet.....!!
Many bitches may come and go,securing the remains of rotten flesh they need........

No one would ever find me-'my' 'self' there....
Would it be remaining in the depths of the garbage.......!
Some day,a holy raven may find me out....
He will fly away with my rotten brain in his beak...!!!
Leaving my 'unwanted heart' behind........

Am sure ...I will be loved posthumously by earthworms and leeches....
Because the 'cycle' should move on and on.....!!!!

ദഹനക്കേട്..




അപ്പോഴേ ഞാന്‍ അവളോട്‌ പറഞ്ഞതാ...

വാരിവലിച്ചു കഴിക്കരുതെന്ന്.....!!!!

കഴിക്കാന്‍ വിമ്മിട്ടം കാട്ടി ഒടുക്കം അവളും ഒന്ന് കഴിച്ചു നോക്കി...

പിന്നെ ഒടുക്കം അസ്വസ്ഥതകള്‍ ഏറി തുടങ്ങിയപ്പോള്‍ ഡോക്ടര്‍ അവള്‍ക് കുറിച്ച് നല്‍കി.........


-ഇത് ദഹനക്കേട് തന്നെ-



പക്ഷെ...........
മാറാന്‍ മാസം പത്തു എടുക്കുമെന്ന് മാത്രം ..!!!!

അമ്മതൊട്ടില്‍..



അലാറം മുഴങ്ങുന്നത് കേട്ടെത്തിയ വാര്ടെന്‍ തെല്ലൊന്നു പകച്ചു ..........
തൊട്ടിയില്‍ ഒരു മുട്ട...!!!!!!!!!!!!!!
കാക്കയെ പറ്റിച്ചു മടുതതിനാലാവം
കുയിലുകളും ഇപ്പോള്‍ അമ്മതൊട്ടില്‍ ഉപയോഗിക്കാന്‍ തുടങ്ങി.....!!!!


അടയിരിക്കാന്‍ വാടകക്കൊരു കാക്ക പെണ്ണിനെ തരപെടുതാന്‍ പരക്കം പാഞ്ഞത് വാര്ടെന്‍ ..!


കുയിലുകള്‍ക്കു ഇനി profession -l concentrate ചെയ്യാമല്ലോ....???????????????

മുട്ട വിരിഞ്ഞിറങ്ങുന്ന കുയില്‍ ഇനി എന്നാണാവോ പാട്ട് പഠിക്കാന്‍ ഇറങ്ങി തിരിക്കുക??????????????????????

ബുദ്ധനെ മറക്കുന്നു.....


ഞാന്‍ ഒരു തല ഇല്ലാത്ത പുരുഷനെ പ്രണയിക്കുന്നു.....
അവന്റെ മുഖം നിങ്ങളില്‍ ചിലരിലെങ്കിലും ഞാന്‍ തിരയുന്നു...
അവന്‍ നല്കാമെന്നുരഛ സ്നേഹവും ലാളനയും നിങ്ങളില്‍ ഞാന്‍ തേടുന്നു...തെല്ലു സ്വാര്‍ത്ഥതയോട് കൂടി തന്നെ...!!
മാധവികുട്ടി പറഞ്ഞത് നേര് തന്നെ.....
Am every woman who seeks love from man "
നിങ്ങളില്‍ ആരുടെയെങ്കിലും തല അവന്റെ കഴുത്തില്‍ ചേരുന്ന നിമിഷം അവന്‍ മരിച്ചു വീഴുന്നു....
-വീണ്ടും എന്നില്‍ ജന്മം എടുക്കുന്നു....
ബുദ്ധന്‍ പറഞ്ഞത് ഞാന്‍ വീണ്ടും മറക്കുന്നു.......
"ഈ ലോകത്ത് യാതനകള്‍ ഉണ്ട്..,യാതനൈക്ക്
ഉറപായും ഒരു കാരണവും ഉണ്ട്...
ആഗ്രഹം അല്ലെങ്കില്‍ ദാഹം എന്ന് അത് വിളിക്കപെടുന്നു....
യാതനൈക്ക് അന്ത്യം കുറിക്കുവാന്‍ ആഗ്രഹങ്ങള്‍ വേരോടെ പിഴുതു മാറ്റുകയെ നിവുര്തി ഉള്ളു....."

ഞാന്‍ കഥ അറിയാതെ ആട്ടകഥ മെനയുന്നു.....

ബുധന്‍ സഹതാപത്തോടെ എന്റെ നേര്‍ക്ക്‌ വീണ്ടും പുഞ്ചിരിക്കുന്നു....

കമ്മീഷന്‍

എന്റെ രക്തം ഊറ്റികുടിച്ചു പറക്കാന്‍ ഒരുങ്ങുന്ന
കൊതുകിനോദ് ഞ ചോദിച്ചു....: എന്റെ സ്നേഹം മുഴുവന്‍ ഞാന്‍ നിനക്ക് തരട്ടെ?

പുച്ഛത്തോടെ ചിരിച്ചു കൊണ്ട് കൊതുക് പറഞ്ഞു...-നിന്റെ രക്തത്തെ മാത്രമേ ഞാന്‍ പ്രനയിക്കുന്നുള്ള്..........
നിന്റെ സ്നേഹത്തിനു എന്ത് കിട്ടും വില?
തൂകി വില്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പറയുക...
കമ്മീഷന്‍ തന്നാല്‍ മതി..ഞാന്‍ വിട്ടു കാശാക്കി തരാം....!!!!!!!!!!!!!!