Wednesday, March 28, 2012

ദഹനക്കേട്..




അപ്പോഴേ ഞാന്‍ അവളോട്‌ പറഞ്ഞതാ...

വാരിവലിച്ചു കഴിക്കരുതെന്ന്.....!!!!

കഴിക്കാന്‍ വിമ്മിട്ടം കാട്ടി ഒടുക്കം അവളും ഒന്ന് കഴിച്ചു നോക്കി...

പിന്നെ ഒടുക്കം അസ്വസ്ഥതകള്‍ ഏറി തുടങ്ങിയപ്പോള്‍ ഡോക്ടര്‍ അവള്‍ക് കുറിച്ച് നല്‍കി.........


-ഇത് ദഹനക്കേട് തന്നെ-



പക്ഷെ...........
മാറാന്‍ മാസം പത്തു എടുക്കുമെന്ന് മാത്രം ..!!!!

3 comments:

  1. ഹ ഹ ഹ ഹ
    ആക്ഷേപഹാസ്യം

    വളരെ നന്നായി എഴുതി
    അഭിനന്ദനങ്ങള്‍

    ReplyDelete