ആരും ആരെയും തേടാത്ത ഒരു കാലം വരും...;
അന്ന്,
അക്ഷരങ്ങള്‍ പരസ്പരം മിണ്ടാനാവാതെ വിങ്ങിപ്പൊട്ടും...,
സംഗീതം ഒഴുകാനാകാതെ വിമ്മിട്ടപ്പെടും...,
കുന്നിക്കുരുമണികള്‍ നഷ്ടപ്പെട്ട നിറങ്ങളെ ഓര്‍ത്ത് പൊട്ടിക്കരയും...,
തപാല്‍ പെട്ടികള്‍ സ്നേഹം കാത്ത് നില്‍ക്കും....,
ആരും ആരെയും തേടാതൊരു കാലം വരും..;
അന്ന്;
നീ എന്നെ മറന്നിട്ടുണ്ടാകും..!!
ഞാനോ....?
ഞാന്‍ നിന്നെ എങ്ങനെ മറക്കും.....?