അലാറം മുഴങ്ങുന്നത് കേട്ടെത്തിയ വാര്ടെന് തെല്ലൊന്നു പകച്ചു ..........
തൊട്ടിയില്‍ ഒരു മുട്ട...!!!!!!!!!!!!!!
കാക്കയെ പറ്റിച്ചു മടുതതിനാലാവം
കുയിലുകളും ഇപ്പോള്‍ അമ്മതൊട്ടില് ഉപയോഗിക്കാന്‍ തുടങ്ങി.....!!!!
അടയിരിക്കാന്‍ വാടകക്കൊരു കാക്ക പെണ്ണിനെ തരപെടുതാന് പരക്കം പാഞ്ഞത് വാര്ടെന് ..!
കുയിലുകള്‍ക്കു ഇനി profession -l concentrate ചെയ്യാമല്ലോ....???????????????
മുട്ട വിരിഞ്ഞിറങ്ങുന്ന കുയില്‍ ഇനി എന്നാണാവോ പാട്ട് പഠിക്കാന്‍ ഇറങ്ങി തിരിക്കുക??????????????????????
haha nannaayittund
ReplyDelete:D
ReplyDelete