ഞാന്‍ ഒരു തല ഇല്ലാത്ത പുരുഷനെ പ്രണയിക്കുന്നു.....
അവന്റെ മുഖം നിങ്ങളില്‍ ചിലരിലെങ്കിലും ഞാന്‍ തിരയുന്നു...
അവന്‍ നല്കാമെന്നുരഛ സ്നേഹവും ലാളനയും നിങ്ങളില്‍ ഞാന്‍ തേടുന്നു...തെല്ലു സ്വാര്‍ത്ഥതയോട് കൂടി തന്നെ...!!
മാധവികുട്ടി പറഞ്ഞത് നേര് തന്നെ.....
Am every woman who seeks love from man "
നിങ്ങളില്‍ ആരുടെയെങ്കിലും തല അവന്റെ കഴുത്തില്‍ ചേരുന്ന നിമിഷം അവന്‍ മരിച്ചു വീഴുന്നു....
-വീണ്ടും എന്നില്‍ ജന്മം എടുക്കുന്നു....
ബുദ്ധന്‍ പറഞ്ഞത് ഞാന്‍ വീണ്ടും മറക്കുന്നു.......
"ഈ ലോകത്ത് യാതനകള്‍ ഉണ്ട്..,യാതനൈക്ക്
ഉറപായും ഒരു കാരണവും ഉണ്ട്...
ആഗ്രഹം അല്ലെങ്കില്‍ ദാഹം എന്ന് അത് വിളിക്കപെടുന്നു....
യാതനൈക്ക് അന്ത്യം കുറിക്കുവാന്‍ ആഗ്രഹങ്ങള്‍ വേരോടെ പിഴുതു മാറ്റുകയെ നിവുര്തി ഉള്ളു....."
ഞാന്‍ കഥ അറിയാതെ ആട്ടകഥ മെനയുന്നു.....
ബുധന്‍ സഹതാപത്തോടെ എന്റെ നേര്‍ക്ക് വീണ്ടും പുഞ്ചിരിക്കുന്നു....
ഞാൻ ഒന്നും മനസ്സിലാവാതെ അടുത്ത പേജിലേയ്ക്കുള്ള ബട്ടണ്‍ അമർത്തുന്നു !
ReplyDelete