Wednesday, October 10, 2012

സ്വയംഭോഗം

കണ്ണാടിക്കപ്പുറം നീയും ഇപ്പുറം ഞാനും....

നമ്മുക്കിടയിൽ നേരിന്റെ നേർത്ത കണ്ണാടി...; പ്രതിഫലനം!!!

നിന്റെ പ്രതിഫലനം ഞാനും..

എന്റെത് നീയും.....

കണ്ണാടിയിൽ നേർത്ത സുഷിരമുണ്ടാക്കി

എന്റെ രക്തം നിന്നിലേക്കു പായുന്നു...

നിന്റെത് എന്നിലേക്കും......

ഞാനും നീയും രമിച്ചാൽ അത് 

സ്വയംഭോഗം മാത്രമാവും........

കാരണം ഞാൻ നീയാണ്...

നീ ഞാനും...                                                                               

4 comments:

  1. കൊള്ളാം.. നന്നായിട്ടുണ്ട്..
    കണ്ണാടിയിലെ ആ നേര്‍ത്ത സുഷിരമാണ്‌ എല്ലാ പ്രപഞ്ച ദുഖങ്ങള്‍ക്കും കാരണം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete