കണ്ണാടിക്കപ്പുറം നീയും ഇപ്പുറം ഞാനും....
നമ്മുക്കിടയിൽ നേരിന്റെ നേർത്ത കണ്ണാടി...; പ്രതിഫലനം!!!
നിന്റെ പ്രതിഫലനം ഞാനും..
എന്റെത് നീയും.....
കണ്ണാടിയിൽ നേർത്ത സുഷിരമുണ്ടാക്കി
എന്റെ രക്തം നിന്നിലേക്കു പായുന്നു...
നിന്റെത് എന്നിലേക്കും......
ഞാനും നീയും രമിച്ചാൽ അത്
സ്വയംഭോഗം മാത്രമാവും........
കാരണം ഞാൻ നീയാണ്...
gud one
ReplyDeletekeep it up
കൊള്ളാം.. നന്നായിട്ടുണ്ട്..
ReplyDeleteകണ്ണാടിയിലെ ആ നേര്‍ത്ത സുഷിരമാണ് എല്ലാ പ്രപഞ്ച ദുഖങ്ങള്‍ക്കും കാരണം.
This comment has been removed by the author.
ReplyDeletevery rebel n writing...keep t up
ReplyDelete