Monday, April 2, 2012

ബാത്ത് റൂം ചപ്പല്‍.....

കൌമാരം മൊട്ടിട്ടു തുടങ്ങിയ പുലരികളില്‍ ഒന്നില്‍
പൊടി മീശ കിളിര്‍ത്ത കാമുകന്‍ മേല്‍ച്ചുണ്ട് വിറപിച്ചു, പരിഭ്രമത്തോടെ ചോദിച്ചു..: "ഞാന്‍ നിന്നെ ഒന്ന് ചുംബിക്കട്ടെ...?"

കാലം ഏറെ കടന്നു ഒടുക്കം , പല പകല്‍ മാന്യരും കയറി ഇറങ്ങിയ സത്രത്തില്‍ ,ചുംബന വേലിയേറ്റങ്ങള്‍ അര്‍പിച്ചു, മടങ്ങവേ അതില്‍ ഒരുവന്‍ ചോദിക്കുന്നു.......:"എന്റെ ചുംബനങ്ങള്‍ നിന്നെ കോരിതരിപ്പിച്ചുവോ ?"


ഉത്തരം നിസ്സാരം...

ആദ്യ ചുംബനം, പീടതിന്മേല്‍ പൂക്കള്‍ അര്‍പിച്ചു പൂജിച്ചു വന്ന പാദുകങ്ങള്‍ ആയിരുന്നെങ്കില്‍ ......ഇന്നോ ......

അത് വെറും ഒരു ബാത്ത് റൂം ചപ്പല്‍ മാത്രം......!!!!!!

7 comments:

  1. കൊള്ളാം ബാത്ത് റൂം ചപ്പല്‍
    നല്ല ചിന്തകള്‍
    കാലത്തിന്റെ മാറ്റമല്ല
    കാഴ്ചകളുടെ മാറ്റമാണ്
    നേരറിവിന്റെ മാറ്റം

    ReplyDelete
  2. കാലത്തിനൊപ്പം, അല്ലെങ്കിലും കാലത്തിനുമപ്പുറത്തേക്കുള്ള യാത്ര

    ReplyDelete
  3. കാലത്തിനൊപ്പം, അല്ലെങ്കില്‍ കാലത്തിനുമപ്പുറത്തേക്കുള്ള യാത്ര

    ReplyDelete
  4. ആ ചോദ്യം ചോദിച്ചയാൾ ഒരു കലാകാരനായിരിക്കണം. ചുംബനങ്ങൾ കൊണ്ടു കവിതയെഴുതുന്നയാൾ.
    :)

    ReplyDelete