കൌമാരം മൊട്ടിട്ടു തുടങ്ങിയ പുലരികളില്‍ ഒന്നില്‍
പൊടി മീശ കിളിര്‍ത്ത കാമുകന് മേല്‍ച്ചുണ്ട് വിറപിച്ചു, പരിഭ്രമത്തോടെ ചോദിച്ചു..: "ഞാന്‍ നിന്നെ ഒന്ന് ചുംബിക്കട്ടെ...?"
കാലം ഏറെ കടന്നു ഒടുക്കം , പല പകല്‍ മാന്യരും കയറി ഇറങ്ങിയ സത്രത്തില്‍ ,ചുംബന വേലിയേറ്റങ്ങള്‍ അര്പിച്ചു, മടങ്ങവേ അതില്‍ ഒരുവന് ചോദിക്കുന്നു.......:"എന്റെ ചുംബനങ്ങള്‍ നിന്നെ കോരിതരിപ്പിച്ചുവോ ?"
ഉത്തരം നിസ്സാരം...
ആദ്യ ചുംബനം, പീടതിന്മേല് പൂക്കള്‍ അര്പിച്ചു പൂജിച്ചു വന്ന പാദുകങ്ങള്‍ ആയിരുന്നെങ്കില്‍ ......ഇന്നോ ......
അത് വെറും ഒരു ബാത്ത് റൂം ചപ്പല്‍ മാത്രം......!!!!!!
കൊള്ളാം ബാത്ത് റൂം ചപ്പല്‍
ReplyDeleteനല്ല ചിന്തകള്‍
കാലത്തിന്റെ മാറ്റമല്ല
കാഴ്ചകളുടെ മാറ്റമാണ്
നേരറിവിന്റെ മാറ്റം
thiricharivukalaanu maatathinte kaathal....
Deleteകാലത്തിനൊപ്പം, അല്ലെങ്കിലും കാലത്തിനുമപ്പുറത്തേക്കുള്ള യാത്ര
ReplyDeleteകാലത്തിനൊപ്പം......
Deleteകാലത്തിനൊപ്പം, അല്ലെങ്കില്‍ കാലത്തിനുമപ്പുറത്തേക്കുള്ള യാത്ര
ReplyDeletenannayitund manju
ReplyDeleteആ ചോദ്യം ചോദിച്ചയാൾ ഒരു കലാകാരനായിരിക്കണം. ചുംബനങ്ങൾ കൊണ്ടു കവിതയെഴുതുന്നയാൾ.
ReplyDelete:)