അപ്പോഴേ ഞാന്‍ അവളോട് പറഞ്ഞതാ...
വാരിവലിച്ചു കഴിക്കരുതെന്ന്.....!!!!
കഴിക്കാന്‍ വിമ്മിട്ടം കാട്ടി ഒടുക്കം അവളും ഒന്ന് കഴിച്ചു നോക്കി...
പിന്നെ ഒടുക്കം അസ്വസ്ഥതകള്‍ ഏറി തുടങ്ങിയപ്പോള്‍ ഡോക്ടര്‍ അവള്‍ക് കുറിച്ച് നല്കി.........
-ഇത് ദഹനക്കേട് തന്നെ-
പക്ഷെ...........
മാറാന്‍ മാസം പത്തു എടുക്കുമെന്ന് മാത്രം ..!!!!
ഹ ഹ ഹ ഹ
ReplyDeleteആക്ഷേപഹാസ്യം
വളരെ നന്നായി എഴുതി
അഭിനന്ദനങ്ങള്‍
:)
ReplyDeletemikacha haasyam
ReplyDelete