Wednesday, March 28, 2012

കമ്മീഷന്‍

എന്റെ രക്തം ഊറ്റികുടിച്ചു പറക്കാന്‍ ഒരുങ്ങുന്ന
കൊതുകിനോദ് ഞ ചോദിച്ചു....: എന്റെ സ്നേഹം മുഴുവന്‍ ഞാന്‍ നിനക്ക് തരട്ടെ?

പുച്ഛത്തോടെ ചിരിച്ചു കൊണ്ട് കൊതുക് പറഞ്ഞു...-നിന്റെ രക്തത്തെ മാത്രമേ ഞാന്‍ പ്രനയിക്കുന്നുള്ള്..........
നിന്റെ സ്നേഹത്തിനു എന്ത് കിട്ടും വില?
തൂകി വില്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പറയുക...
കമ്മീഷന്‍ തന്നാല്‍ മതി..ഞാന്‍ വിട്ടു കാശാക്കി തരാം....!!!!!!!!!!!!!!

3 comments: