ശ്വാസ വേഗങ്ങളില്‍ നിന്നില്‍ ഉയര്‍ന്നു താണ കിതപ്പുകള്‍ എനിക്ക് പരിചിതമാണ്....
വികാര തീവ്രതയില്‍ , പെയ്തിറങ്ങിയ എന്നെ നെഞ്ജോദ് ചേര്‍ത്ത്,അന്ന് നീ നിര്‍വൃതിയില്‍ ആണ്ടു..
നേര്‍ത്തതും ശുഷ്കവും ആയ എന്റെ മുടിയിഴകള്‍
നിന്റെ ഓളങ്ങളില്‍ അലിഞ്ഞു ഇല്ലാതെയായി...
അനിയന്ത്രിതമായ ആവേശത്താല്‍ എന്റെ മുടിയിഴകളില്‍ നീ അമര്‍ത്തി ചുംബിച്ചു..
പെയ്തു പെയതോടുക്കം എന്നിക് സമ്മാനിക്കാന്‍ കരുതിയ സിന്ധൂര സൂര്യനെ പിന്നെയും എന്തെ നീ നിന്റെ ഉള്ളിലേക്ക് തന്നെ ആവാഹിച്ചു?
എനിക്കറിയാം.......
നിന്നിലെ പകലിന്റെ അന്ത്യത്തിന് സാകഷ്യം പറയാനെത്തിയ ഒരു രാത്രിമഴ ആയിരുന്നുവല്ലോ ഞാന്‍..?
പകലിന്റെ വര്നഷബളിമയില് എന്റെ കന്നെരിനെ കാര്മെഖകെട്ടുകലായി കാറ്റില്‍ പറത്തി, ഒടുക്കം രാത്രിയുടെ അന്ത്യ യാമം വരെയും നിന്നിലേക് നിറഞ്ഞു പെയുന്ന രാത്രിമാഴയാണ് അന്നും ,ഇന്നും എന്നും ഞാന്‍....
ഒരു തേവിടിശ്ശിയുടെ ശ്രിംഗാര ചലനങ്ങളോടെ പെയ്തിറങ്ങുന്ന , ഞാന്‍ യെന്ന ഈ രാത്രി മഴയെ ,കാമാസക്തി കെട്ടടങ്ങിയ ഒരുവന്റെ ആലസ്യടോടെ ആവാം എന്ന് നീ നോക്കി കാണുക..?
ഒരു സിന്ധൂര സൂര്യനെയും പകരം വെച്ച് നീട്ടാതെ, എനെ കവര്‍ന്ന കാമാതുരനായ പുഴയോടാണ് എന്നിക് ഏറെ ആദരം.....
എങ്കിലും..
പക്ഷെ..
സൂര്യ ഹൃദയം പകരം കിട്ടും എന്നതിനാല്‍ അല്ല നിന്നക്ക് ഞാന്‍ കീഴ്പെട്ടത്...
രാവിന്റെ ഏതൊക്കെയോ
യാമങ്ങളില്‍ ,നിന്റെ ഓല കയ്യുകലാല് താളം പിടിച്ചു എന്നെ നീ ഉറക്കിയിരുന്ന 'നീലാംബരി'ക്ക് അതിനോടകം ഞാനാം ഈ രാത്രിമഴ അത്ര ഏറെ അടിമപെട്ടിരുന്നു.....
അതെ...
ക്രൂരമായ നിന്റെ വാത്സല്യത്തിന്റെ തടവുകാരി ആയിരുന്നു യെന്നും ഞാന്‍...........
കൂട്ടുക്കാരി........ഭാവിയില്‍ നല്ലൊരു എഴുതുക്കാരിയാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആശംസിക്കുന്നു.
ReplyDeletethadavara according to me is an illusion, again to be exact ,a desired illusion in which you always want to be IN. the rods ehich stays as hindrance in your path leading to reality is memories, format your memory stick and update the same with efficient software to save new memories...:) pls
ReplyDeletemanjaaa ...... manasil ipozhum peythirangunnathu verumoru rathrimazhayallalo kootukari karkidakathile kannuneerthulli veealinja perumazhayanalooo
ReplyDeletemanjareee ninte bhasha nannaayittund... ezhuthu nirthanda
ReplyDeleteകടലുപോലൊയൊരു കവിത.
ReplyDeleteഅർത്ഥങ്ങളും കടലുപോലെ;
അനന്തസുന്ദരം !