അന്നും.....
എന്‍റെ കാല്‍പെരുമാറ്റം നീ
കേട്ടിരുന്നില്ല.........
എന്‍റെ നൊമ്പരങ്ങള്‍ നീ
... കണ്ടിരുന്നില്ല....
എന്‍റെ മിഴിനീര്‍ നീ
രുചിച്ചിരുന്നില്ല...
എന്‍റെ ഗന്ധം നീ
ശ്വസിച്ചിരുന്നില്ല....
എന്‍റെ ഹൃദയത്തെ നീ
സ്പര്ശിച്ചിരുന്നില്ല..
കാരണം..
അന്നും...
നിന്നില്‍...
ഞാനുണ്ടായിരുന്നില്ലാ...
No comments:
Post a Comment