എന്റെ കണ്ണുകള്‍ , കറുത്ത ഗോട്ടികളുരു-
ണ്ടുകളിക്കുന്ന വെള്ള തടാകങ്ങള്‍ ...
പക്ഷെ ഒലിച്ചിറങ്ങുന്നൊരീ സ്ഫടിക തുള്ളിക-
ളെന്റെ കണ്ണുനീരല്ലെന്നു മാത്രം...!!
തലച്ചോറ് പുകച്ചു കവിതയെഴു-
തിയപ്പോള്‍ വിയര്‍ത്തൊലിച്ചതാണ്..
തലച്ചോറിന്റെ വിയര്‍പ്പാണ്...
തലച്ചോറിന്റെ വിയര്‍പ്പാണ്....!!
കണ്ണീരല്ല...
കണ്ണില്‍ നീരില്ല...
കണ്ണില്‍ ചോരയുമില്ല.....
ചോര ഹൃദയത്തിലാണ്...
അണക്കെട്ടുകള്‍ തകര്‍ക്കാന്‍ പോന്നത്ര ചോരയുന്ടത്തില്...
വറ്റാത്തതായി ചോര മാത്രമേ ഉള്ളു....
അല്ല...
ചോരയല്ല... ചോരയല്ല...
ഉള്ളിലെ മഞ്ചാടിക്കുരുക്കള്‍ ഉരുകിയൊലിക്കുന്ന ചുവപ്പ് മഴ...!!!

ReplyDelete<3
athoru baalya mazha thanne...........manjadikkuruvinte chuvappu mazha oru indryaa anubavam sukam fruititude ithu vayikumbol
ReplyDelete