മരിക്കാന്‍ കിടന്നിരുന്ന റേഡിയോ സര്‍വ്വ ശക്തിയുമെടുത്ത് വീണ്ടും ചിലച്ചു....
സ്വയം സംസാരിക്കുന്നതും ഉറക്കമില്ലായ്മയും നിസ്സംഗതയും നിരാശയും
വിഷാദവും ഒക്കെ സൈക്കോസിസ്സിന്റെ ലക്ഷണങ്ങളാണത്രെ....!
മനശാസ്ത്രജ്ഞന്റെ സഹായമുടന് തേടണമെന്ന് ആരോഗ്യ മന്ത്രാലയം...!!
മുഷിഞ്ഞ പുസ്തകത്തിന്റെ പിന്‍താളില്‍ എന്തൊക്കെയോ കുത്തി-
ക്കുറിച്ചുകൊണ്ടിരുന്ന എന്നെ ഓട്ടക്കണ്ണിട്ട് നോക്കിയത് നല്ല പകുതി....!!
വൈഷമ്യങ്ങള്‍ പെയ്തൊഴിയാത്ത മനസ്സ് അക്ഷരങ്ങളായി
കരകവിഞ്ഞതാണെന്ന് അറിയുന്നില്ലലോ നീയിനിയും...?
ഭ്രാന്തല്ല ..,ഭ്രാന്തിന്റെ ജല്പനവുമല്ലേയല്ല!!!
ദുഖങ്ങള്‍ ഉള്ളിലുറഞ്ഞു കൂടിയതിന്റെ പാര്‍ശ്വഫലമാവാം,
സൈക്കോസ്സിസ് അല്ല...,
ഞാന്‍ ഒരു കവി ആയതാണ്.. കവി... !!!

ithu nte manovikarathinte nerpakarppanu uthathamayi ninakku aavishkarikkan saadhichu congrts
ReplyDelete