ഗാന്ധാരി അല്ല ഞാന്‍..,
കുന്തിയും അല്ല ഞാന്‍..,
പെണ്ണാണ് ഞാന്‍ ,
പെണ്ണാണ് ഞാന്‍...!
101 മക്കളെ പേറുവാനാകാത്ത,
6 മക്കളെ പെറുവാനുമാകാത്ത,
മച്ചിയെന്നു വിളിക്കപെടുന്നോരമ്മ-
അല്ല.. ഒരു പ്രതിശ്രുത അമ്മ..!!
ഗര്‍ഭപാത്രം ചതിച്ചതോ ,അറിയില്ല..,
പക്ഷെ ചോറ്റുപാത്രം ചതിച്ചില്ലീ മച്ചിയെ!!
തലേനാള്‍ ഈര്‍പ്പത്തില്‍ പൊതിഞ്ഞുവെച്ചോ-
രെന്‍ പയര്‍ ഭ്രൂണങ്ങള്‍ മുളച്ചിരിക്കുന്നു..!!
ഞാന്‍ അമ്മയായിരിക്കുന്നു അമ്മ...!!
തിരുത്ത്..,
അങ്ങനീമച്ചിയും അമ്മച്ചി ആയിരിക്കുന്നു.. !!
അമ്മച്ചി...
കുന്തിയും അല്ല ഞാന്‍..,
പെണ്ണാണ് ഞാന്‍ ,
പെണ്ണാണ് ഞാന്‍...!
101 മക്കളെ പേറുവാനാകാത്ത,
6 മക്കളെ പെറുവാനുമാകാത്ത,
മച്ചിയെന്നു വിളിക്കപെടുന്നോരമ്മ-
അല്ല.. ഒരു പ്രതിശ്രുത അമ്മ..!!
ഗര്‍ഭപാത്രം ചതിച്ചതോ ,അറിയില്ല..,
പക്ഷെ ചോറ്റുപാത്രം ചതിച്ചില്ലീ മച്ചിയെ!!
തലേനാള്‍ ഈര്‍പ്പത്തില്‍ പൊതിഞ്ഞുവെച്ചോ-
രെന്‍ പയര്‍ ഭ്രൂണങ്ങള്‍ മുളച്ചിരിക്കുന്നു..!!
ഞാന്‍ അമ്മയായിരിക്കുന്നു അമ്മ...!!
തിരുത്ത്..,
അങ്ങനീമച്ചിയും അമ്മച്ചി ആയിരിക്കുന്നു.. !!
അമ്മച്ചി...
ee varikalkku.......oru kanneer thulli
ReplyDelete