എന്റെ തലച്ചോര്‍ പൂര്‍ണ ഗര്‍ഭം ധരിച്ച ഒരു യുവതി ആണ്...
അവന്റെ ബീജത്തില്‍ നിന്നും ഉടലെടുത്ത കവിതകള്‍ ,
പൊക്കിള്‍കോടി ബന്ധം വിച്ഹെടിച്ചു പിറന്നു വീഴാന്‍ വെമ്പുന്ന പോലെ....
അസഹ്യമായ പ്രാണവേദന...അസഹ്യമായ അസ്വസ്ഥത ......
പിന്നെ. പരമമായ നിര്‍വൃതിയും.....!!!!!!!!!!!!
ഞാന്‍ അറിയാതെ എന്റെ തലചോരിനെയും ഹൃദയത്തെയും പ്രാപിച്ചു ഒടുക്കം .
സ്പന്ദിക്കുന്ന കവിതയാം ഒരു പിഞ്ചു കുഞ്ഞിനെ എന്റെ ഉള്ളില്‍ നിക്ഷേപിച്ചു ഒടുക്കം അവന് എങ്ങോ പോയി......
ഒരു വയ്യടാട്ടിയുടെ കര്‍മ്മ ബോധത്തോടെ എന്റെ കുഞ്ഞിനെ എട്ടു വാങ്ങുന്ന നിങ്ങളോട ഒരു ചോദ്യം??????????
പിറന്നു വീഴും എന്റെ പൈതലിനെ താരാട്ടാന്‍ , നീലാംബരി മൂളാന്‍ അവന്റെ അച്ഛന് എവിടെ??????????
ഹാ!!!
ചിലപ്പോള്‍ കവിതകളും തന്ത ഇല്ലാത്തവരാണ്......!!!!!!!!!!
ho enteeswara ....!!!!!!
ReplyDeleteitz quite different thought 4 us..
:(
ReplyDelete