പാലേമല് തറച്ച പാനിക്കുംഒരു ദിനം കാകുവനുണ്ടായിരിക്കാം...?യക്ഷിയോ മറുതയോ ച്ചുടലയോവിളിപ്പേരുകള് പലതും അവള്‍ക്കുണ്ടാകാം..?
പാനി തന് അഗ്രട്ടിലെക് ആവഹിക്കപെട്ടപോള്,അന്നവള്‍ വിമ്മിട്ടപെട്ടിടുണ്ടാവാം..?
ഹൃദയത്തിലേക്ക് തറഞ്ഞു കയറിയ ഇരുംബ്ബിന്റെ രുചി അവളുടെ മനം മടുപിചിട്ടുണ്ടാവാം..?
ചുറ്റും നിറയുന്ന വിരസമായ മൌനവും ,അവളെ തളര്തി ഉലചിട്ടുണ്ടാവാം..?
ക്ഷനികമായി വന്നു കടന്നു പോയൊരാ സ്വപ്നവും അവളെ ഭ്രാമിപിചിട്ടുണ്ടാവാം..?
അകല്‍ച്ചയില്‍ വിതുമ്പുന്ന തേങ്ങലുകളും അവളുടെ മിഴികളെ ഈറന്‍ അനിയിചിട്ടുണ്ടാവാം..?
ചുറ്റും നിറഞ്ഞ മന്ത്രോചാരനങ്ങളെ അവള് ഉള്ളില്‍ ഭയപെടുന്നുണ്ടാവാം..?
വാചാലമാവുന്ന മൌനതെയവല്ആശങ്കയോടെ ഉറ്റു നോക്കുന്നുണ്ടാവാം..?
പാനി പിളര്തവല് മടങ്ങുന്നതിനായിആരോ ഒരാള്‍ കാത്ത് നില്‍പ്പുണ്ടാവാം..?
കാത്തു നില്ക്കുവാന് ആളുണ്ട്ടെന്നതും ഒരു പക്ഷെ അവളുടെ ജല്പനങ്ങള് മാത്രവും ആവാം..?
ഞെട്ടലോടെ ആവാം ഓര്‍ക്കുക എങ്കിലും അവള്‍ക് ഭയക്കുവാനിലാതത് മരണത്തെ മാത്രവും ആവാം..?
ആദ്യമായിട്ട് യക്ഷിയോട് പ്രണയം തോന്നുന്നൂ.
ReplyDelete